കോട്ടയത്ത്‌ ഗുണ്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സിവിൽ പോലീസ് ഓഫീസർ ശ്യാം പ്രസാദിന്റെ ഭവനത്തിൽ സന്ദർശനം നടത്തി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

New Update
shyam prasad45

കോട്ടയം : കോട്ടയത്ത്‌ ഗുണ്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സിവിൽ പോലീസ് ഓഫീസർ ശ്യാം പ്രസാദിന്റെ ഭവനത്തിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച്  കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. 

Advertisment

ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ, ബിജെപി കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ്‌ അശ്വന്ത് മാമലശ്ശേരിൽ, ശ്രീകല വിശ്വംഭരൻ, ശ്യാംകുമാർ, ഓമനക്കുട്ടൻ, ദിനീഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു

Advertisment