New Update
/sathyam/media/media_files/2025/12/18/roshi-augustin-2025-12-18-23-53-42.png)
ഉഴവൂർ:ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് പൂർവവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൂർവവിദ്യാർത്ഥി സംഗമം ALMASS 2025 ഡിസംബർ 21 ഞായറായാഴ്ച രാവിലെ 9.30ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.
Advertisment
പരിപാടിയുടെ ഉദ്ഘാടനം കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിർവഹിക്കും.
1964 മുതൽ 1974 വരെയുള്ള ആദ്യ പത്ത് ബാച്ചുകളിലെ പൂർവവിദ്യാർത്ഥികളെ പ്രത്യേകമായി ആദരിക്കുന്ന ചടങ്ങും സംഗമത്തിന്റെ ഭാഗമായി നടത്തപ്പെടും.
വിവിധ കാലഘട്ടങ്ങളിലായി പഠനം പൂർത്തിയാക്കിയ പൂർവവിദ്യാർത്ഥികൾ പങ്കെടുക്കുന്ന സംഗമത്തിൽ അനുഭവങ്ങൾ പങ്കുവെക്കുന്നതിനും സൗഹൃദങ്ങൾ പുതുക്കുന്നതിനും അവസരം ഒരുക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us