New Update
/sathyam/media/media_files/2025/09/17/vacancy-2025-09-17-17-04-44.jpg)
കോട്ടയം: കെൽട്രോൺ കോട്ടയം നോളേഡ്ജ് സെന്ററിൽ ഡിപ്ലോമ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, ഡാറ്റാ സയൻസ്, ഡാറ്റാ അനാലിസിസ് ആൻഡ് മെഷീൻ ലേണിംഗ്, ഫുൾ സ്റ്റാക്ക് വിത്ത് എ ഐ കോഴ്‌സുകൾക്​ പ്രവേശനം ആരംഭിച്ചു.
Advertisment
രജിസ്‌ട്രേഷൻ ലിങ്ക്: https://forms.gle/LPNgabsFQscD27dU വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും 6282841772, 8590118698 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം