New Update
/sathyam/media/media_files/2025/01/07/XlQ6tKrPpvuCJ7OKBDro.jpg)
വൈക്കം: വൈക്കം പൈനുങ്കൽ-ചെമ്മനത്തുകര റോഡിൽ പൈനുങ്കൽ ജംഗ്ഷനിൽ ക്രോസ് ഡ്രെയിനിന്റെ നിർമ്മാണം നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ജനുവരി ഒൻപതു മുതൽ നിരോധിച്ചു.
Advertisment
ഈ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചേരുംചുവട് ജങ്ഷനിൽ നിന്ന് വൈക്കം-വെച്ചൂർ റോഡോ മറ്റു ഉപറോഡുകളോ ഉപയോഗപ്പെടുത്തണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.