New Update
/sathyam/media/media_files/2025/11/10/img15-2025-11-10-09-35-33.jpg)
വെച്ചൂർ ∶ കൈപ്പുഴമുട്ട് പ്രദേശത്ത് നടന്ന ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കുമരകം പത്തിൽ വീട്ടിൽ സുഖലാലിന്റെ മകൻ ആശിഷ് ലാൽ (25) ആണ് മരിച്ചത്.
Advertisment
അപകടം രാത്രി സമയത്താണ് സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റു കിടന്ന ആശിഷിനെ മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. മാതാവ് : യമുന (കുമരകം ഏലച്ചിറ കുടുംബാംഗം ) സഹോദരി: അനുലക്ഷ്മി , സഹോദരി ഭർത്താവ്: ആശിഷ് ( മൂവാറ്റുപുഴ).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us