വാഹനലേലം: താൽപ്പര്യമുള്ളവർ ബന്ധപ്പെടുക

ചങ്ങനാശ്ശേരി താലൂക്ക് സപ്ലൈ ഓഫീസില്‍ ഉപയോഗിച്ചുവന്നിരുന്ന അംബാസഡര്‍ കാര്‍ ലേലം ചെയ്തു വില്‍ക്കും

New Update
AUCTION

കോട്ടയം: ചങ്ങനാശ്ശേരി താലൂക്ക് സപ്ലൈ ഓഫീസില്‍ ഉപയോഗിച്ചുവന്നിരുന്ന അംബാസഡര്‍ കാര്‍ ലേലം ചെയ്തു വില്‍ക്കും. ഒക്ടോബര്‍ 13ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശ്ശേരി താലൂക്ക് സപ്ലൈ ഓഫീസില്‍ വച്ചാണ് ലേലം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ വില രേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍ ഒക്ടോബര്‍ ഒന്‍പതിന് ഉച്ചകഴിഞ്ഞ് നാലിനു മുന്‍പായി ഓഫീസില്‍ ഏല്‍പ്പിക്കണം. വിശദവിവരത്തിന് ഫോണ്‍: 0481 2421660.

Advertisment
kottayam CAR auction
Advertisment