New Update
/sathyam/media/media_files/oxmNQBCKHOIu47TlGAmO.jpg)
കോട്ടയം: ഏറ്റുമാനൂർ അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി ജീപ്പ് / കാർ മാസ വാടകയ്ക്ക് നൽകുവാൻ തയ്യാറുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് റീടെൻഡർ ക്ഷണിച്ചു.
Advertisment
താൽപര്യമുള്ളവർ ഒക്ടോബർ മൂന്ന് രണ്ട് മണിയ്ക്ക് മുൻപായി ടെൻഡർ നൽകണം. അന്നേ ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്ക് ടെൻഡർ തുറക്കും. ഫോൺ: 0481-2380175​