New Update
/sathyam/media/media_files/2025/11/12/scooter-accident-near-mar-sleeva-hospital-2025-11-12-17-03-15.jpg)
പാലാ: മാർ സ്ലീവാ ആശുപത്രിക്കു സമീപം ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്നു ഉച്ചയോടെയാണ് സംഭവം.
Advertisment
അംഗവൈകല്യമുള്ള ആൾ സഞ്ചരിച്ച മൂന്നു വീൽ സ്കൂട്ടർ കോളജ് വിദ്യാർത്ഥി സഞ്ചരിച്ച ബൈക്കുമായി ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. തുടർന്ന് നാട്ടുകാർ ചേർന്നു രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ആർക്കും കാര്യമായ പരുക്കുകൾ ഇല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us