ഡ്രൈവറോടുകൂടി ആറുമാസത്തേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ഇ-ദർഘാസ് ക്ഷണിച്ചു.

2018 ഓഗസ്റ്റ് ഒന്നിനോ അതിനുശേഷമോ രജിസ്റ്റർ ചെയ്ത എ.സി വാഹനമായിരിക്കണം

New Update
33

കോട്ടയം: ഭക്ഷ്യസുരക്ഷാ അസിസ്റ്റൻറ് കമ്മീഷണറുടെ കാര്യാലയത്തിലെയും അസിസ്റ്റൻറ് കമ്മീഷണറുടെ കാര്യാലയത്തിന് കീഴിലുള്ള സർക്കിൾ കാര്യാലയങ്ങളിലെയും ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡ്രൈവറോടുകൂടി ആറുമാസത്തേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ഇ-ദർഘാസ് ക്ഷണിച്ചു.

Advertisment


2018 ഓഗസ്റ്റ് ഒന്നിനോ അതിനുശേഷമോ രജിസ്റ്റർ ചെയ്ത എ.സി വാഹനമായിരിക്കണം. ദർഘാസുകൾ ഒക്ടോബർ 20 ന് രാവിലെ 11 വരെ സ്വീകരിക്കും. ഒക്ടോബർ 22ന് രാവിലെ 11ന് തുറക്കും.

ഫോൺ: 0481-2564677

Advertisment