New Update
/sathyam/media/media_files/2025/09/17/vacancy-2025-09-17-17-04-44.jpg)
കോട്ടയം: ജില്ലയിലെ മൊബൈൽ വെറ്ററിനറി യൂണിറ്റ് പദ്ധതിയുടെയും രാത്രികാല അടിയന്തര മൃഗചികിത്സാസേവനത്തിന്റെയും ഭാഗമായി വെറ്ററിനറി സർജൻ തസ്തികയിലേക്ക് ഒക്ടോബർ ഏഴിന് രാവിലെ 11ന് കളക്ട്രേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വോക് ഇൻ-ഇന്റർവ്യൂ നടക്കും.
Advertisment
ഉദ്യോഗാർഥികൾ വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറിയിൽ ബിരുദവും കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷനും നേടിയിരിക്കണം. വിശദവിവരത്തിന് ഫോൺ: 0481-2563726.