New Update
/sathyam/media/media_files/2025/10/04/uzhvoor-st-stephans-2025-10-04-18-22-20.jpg)
ഉഴവൂർ : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സൗത്ത് സോൺ വോളിബാൾ ചാമ്പ്യൻഷിപ് ഒക്ടോബർ 6,7 തിയതികളിൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
Advertisment
വിവിധ കോളേജുകളിൽ നിന്നായി മുന്നൂറോളം കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. മത്സരങ്ങളുടെ ഉത്ഘാടനം എം ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ശ്രീ ജോജി അലക്സ് നിർവഹിക്കും.