/sathyam/media/media_files/7DpymEe5HkxgNEzBhMqy.jpg)
കോട്ടയം: വോട്ടെണ്ണൽ ആരംഭിച്ചു ആദ്യ മണിക്കൂറിൽ തന്നെ ട്രെൻ്ററിയാം. തരംഗം ഉണ്ടോ, അട്ടിമറികൾ സംഭവിച്ചോ എന്നതടക്കമുള്ള ഫല സൂചനകൾ ആദ്യ റൗണ് പൂർത്തിയാകുമ്പോൾ തന്നെ പുറത്തു വരും.
നാ​​ട്ട​​ക​​ത്തെ കോ​​ട്ട​​യം ഗ​​വ​.​കോ​​ള​​ജി​​ലെ വോ​​ട്ടെ​​ണ്ണ​​ല്‍ കേ​​ന്ദ്ര​​ത്തി​​ല്‍ ഏ​​ഴു സ്ഥ​​ല​​ങ്ങ​​ളി​​ലാ​​യാ​​ണ് വോ​​ട്ടെ​​ണ്ണ​​ലി​​ന് സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ള്‍ ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്. നാ​​ളെ രാ​​വി​​ലെ എ​​ട്ടി​​ന് വോ​​ട്ടെ​​ണ്ണ​​ല്‍ ആ​​രം​​ഭി​​ക്കും. രാ​​വി​​ലെ 7.30ന് ​​സ്ട്രോം​​ഗ് റൂം ​​തു​​റ​​ന്ന് ഇ​​ല​​ക്​ട്രോ​​ണി​​ക് വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ള്‍ വോ​​ട്ടെ​​ണ്ണ​​ല്‍ കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ​​ത്തി​​ക്കും. എ​​ട്ടി​​ന് പോ​​സ്റ്റ​​ല്‍ ബാ​​ല​​റ്റു​​ക​​ള്‍ എ​​ണ്ണി​​ത്തു​​ട​​ങ്ങും.
ഇ​​തേ​​സ​​മ​​യം ത​​ന്നെ ഇ​​ല​​ക്​ട്രോ​​ണി​​ക് വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ളി​​ലെ വോ​​ട്ടെ​​ണ്ണ​​ലും ആ​​രം​​ഭി​​ക്കും. ലോ​​ക്സ​​ഭ മ​​ണ്ഡ​​ല​​ത്തി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ന്ന പി​​റ​​വം, പാ​​ലാ, ക​​ടു​​ത്തു​​രു​​ത്തി, വൈ​​ക്കം, ഏ​​റ്റു​​മാ​​നൂ​​ര്‍, കോ​​ട്ട​​യം, പു​​തു​​പ്പ​​ള്ളി എ​​ന്നീ ഏ​​ഴു​​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ​​യും വോ​​ട്ടെ​​ണ്ണ​​ല്‍ ഏ​​ഴി​​ട​​ങ്ങ​​ളി​​ലാ​​യി ഒ​​രേ സ​​മ​​യം ന​​ട​​ക്കും.
വോ​​ട്ടെ​​ണ്ണ​​ലി​​നാ​​യി മൊ​​ത്തം 129 മേ​​ശ​​യാ​​ണ് സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്. ഇ​​ല​​ക്​ട്രോ​​ണി​​ക് വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ളി​​ലെ വോ​​ട്ടെ​​ണ്ണാ​​ന്‍ മൊ​​ത്തം 98 മേ​​ശ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. ഓ​​രോ നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​നും 14 മേ​​ശ വീ​​ത​​മാ​​ണു​​ള്ള​​ത്. പോ​​സ്റ്റ​​ല്‍ ബാ​​ല​​റ്റു​​ക​​ളും ഇ​​ല​ക്​ട്രോ​​ണി​​ക്ക​​ലി ട്രാ​​ന്‍​സ്മി​​റ്റ​​ഡ് പോ​​സ്റ്റ​​ല്‍ ബാ​​ല​​റ്റു​​ക​​ളും (ഇ​​ടി​​പി​​ബി​​എ​​സ്) എ​​ണ്ണു​​ന്ന​​തി​​നാ​​യി 31 മേ​​ശ​​യും സ​​ജ്ജീ​​ക​​രി​​ച്ചു.
ഒ​​രു റൗ​​ണ്ടി​​ല്‍ ഒ​​രേ സ​​മ​​യം 14 മേ​​ശ​​യി​​ല്‍ ഇ​​ല​​ക്​ട്രോ​​ണി​​ക് വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ളി​​ലെ വോ​​ട്ടെ​​ണ്ണും. പി​​റ​​വം-12, പാ​​ലാ-13, ക​​ടു​​ത്തു​​രു​​ത്തി-13, വൈ​​ക്കം-12, ഏ​​റ്റു​​മാ​​നൂ​​ര്‍-12, കോ​​ട്ട​​യം-13, പു​​തു​​പ്പ​​ള്ളി-13 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് വോ​​ട്ടെ​​ണ്ണ​​ല്‍ റൗ​​ണ്ടു​​ക​​ളു​​ടെ എ​​ണ്ണം. ഓ​​രോ റൗ​​ണ്ടും പൂ​​ര്‍​ത്തീ​​ക​​രി​​ക്കു​​മ്പോ​​ള്‍ ലീ​​ഡ് നി​​ല അ​​റി​​യാൻ സാധിക്കും.
കോട്ടയം ലോക് സഭാ മണ്ഡലത്തിൽ ത​​പാ​​ല്‍​ബാ​​ല​​റ്റി​​ലൂ​​ടെ​​യ​​ട​​ക്കം മൊ​​ത്തം 66.72 ശ​​ത​​മാ​​നം വോ​ട്ടാണ് രേ​​ഖ​​പ്പെ​​ടു​​ത്തിയ്. ആ​​കെ 12,54,823 വോ​​ട്ട​​ര്‍​മാ​​രി​​ല്‍ 8,37,277 പേ​​ര്‍ വോ​​ട്ട് ചെ​​യ്തു.
നിയമസഭാ മണ്ഡലം തിരിച്ചുള്ള പോളിങ്ങ് ശതമാനം
പിറവം 65.52%
പാലാ 63.99%
കടുത്തുരുത്തി 62.28%
വൈക്കം 71.69%
ഏറ്റുമാനൂര്‍ 66.58%
കോട്ടയം 64.92%
പുതുപ്പള്ളി 65.02%
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us