New Update
/sathyam/media/media_files/wOXw0wy8aHSMAb1ehpUZ.jpg)
കോട്ടയം: പാലാ ടൗണിൽ കാട്ടുപന്നിയിറങ്ങി. പാലാ ടൗണിന്റെ പ്രധാന ഭാ​ഗമായ കുരിശുപള്ളിക്കു സമീപമാണ് കാട്ടുപന്നിയിറങ്ങിയത്. രാത്രിയിൽ പാലാ ടൗണിലൂടെ കടന്നുപോയ യാത്രികരാണ് ദൃശ്യങ്ങൾ പകർത്തിയത്.
Advertisment
നാല് കാട്ടുപന്നികൾ കൂട്ടത്തോടെ ന​ഗരത്തിന്റെ ഹൃദയഭാ​ഗത്തൂടെ കടന്നുപോകുന്നത് ദൃശ്യങ്ങളിൽ കാണാം. വാഹനത്തിനുള്ളിലിരുന്ന് ദൃശ്യങ്ങൾ പകർത്തിയത് ആരെന്ന് വ്യക്തമല്ല. വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.
വീഡിയോ കാണാം: