New Update
/sathyam/media/media_files/2025/10/10/training-2025-10-10-17-10-23.jpg)
കോട്ടയം: ചില്‍ഡ്രന്‍സ് ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ജില്ലയിലെ തൊഴില്‍രഹിതരായ 18നും 45നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്കാണ് പരിശീലനം. ഒക്ടേബര്‍ 18 ന് പരിശീലനം ആരംഭിക്കും.
Advertisment
പപ്പടം, അച്ചാര്‍, മസാല പൗഡര്‍ എന്നീ കോഴ്‌സുകളിലേക്ക് സൗജന്യമായി പരിശീലനം നല്‍കുന്നതോടൊപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെയ്തുകൊടുക്കും.
വിശദവിവരത്തിന് ഫോണ്‍: 0481-2303307,2303306. ഇ- മെയില്‍ വിലാസം rsetiktm@sbi.co.in.