യോ​ഗാ കോഴ്സിന്റെ തിയതി  നീട്ടി

ഒക്ടോബർ 15 വരെ 100 രൂപ ഫൈനോടു കൂടി www.scolekerala.org എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

New Update
yoga

കോട്ടയം: സ്‌കോൾ കേരള നാഷണൽ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് മിഷന്റെയും അംഗീകാരത്തോടെ ആരംഭിച്ച ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്‌പോർട്‌സ് യോഗ കോഴ്‌സിന്റെ തീയതി നീട്ടി.

Advertisment

ഒക്ടോബർ 15 വരെ 100 രൂപ ഫൈനോടു കൂടി www.scolekerala.org എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. യോഗ്യത: ഹയർസെക്കൻഡറി/ തത്തുല്യം കോഴ്‌സിലെ വിജയം.

 പ്രായപരിധി 17 മുതൽ 50 വയസ് വരെ. ഫോൺ: 0481-2300443,9496094157.

Advertisment