കാറുകള്‍ കൂട്ടിയിടിച്ചു; താമരശേരിയില്‍ വാഹനാപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

നന്മണ്ട സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും നരിക്കുനി സ്വദേശിയുടെ കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

New Update
accident1

കോഴിക്കോട്: താമരശേരിയില്‍ വാഹനാപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്ക്.  രാത്രി 10.30ഓടെ മുക്കം കുടുക്കിൽ ഉമ്മരത്ത് വച്ച് കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

Advertisment

നന്മണ്ട സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും നരിക്കുനി സ്വദേശിയുടെ കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

Advertisment