ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/ryZisLdpSXX4RP7cLsjx.jpg)
കോഴിക്കോട്: കൊയിലാണ്ടിയിൽ ബസിനടിയിൽ കുടുങ്ങി 65കാരന്‍ മരിച്ചു. കുറുവങ്ങാട് കൈതവളപ്പിൽ താഴെ വേണു ആണ് മരിച്ചത്.
Advertisment
ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെട്ട ബസ് തട്ടി വേണു വീഴുകയായിരുന്നു. തുടര്‍ന്ന് ബസിന്റെ പ്രധാന വാതിലില്‍ കുടുങ്ങി. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us