കോഴിക്കോട് തൊട്ടില്‍പ്പാലത്ത് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്‌

കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു രണ്ട് പേര്‍ക്ക് പരിക്ക്‌. തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്തിലാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടം കാണാനെത്തിയവരാണ് അപകടത്തില്‍പെട്ടത്

New Update
chapanthottam

കോഴിക്കോട്: കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു രണ്ട് പേര്‍ക്ക് പരിക്ക്‌. തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്തിലാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടം കാണാനെത്തിയവരാണ് അപകടത്തില്‍പെട്ടത്. കാർ തിരിക്കുന്നതിനിടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.


Advertisment