കോഴിക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കല്ലായി റോഡില്‍ വട്ടാംപൊയില്‍ റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്

New Update
1 accident

കോഴിക്കോട്: ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കല്ലായി റോഡില്‍ വട്ടാംപൊയില്‍ റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്.

Advertisment

കൊണ്ടോട്ടി സ്വദേശി സിയാദ് അലി (18) ആണ് മരിച്ചവരില്‍ ഒരാള്‍. രണ്ടാമനെ തിരിച്ചറിഞ്ഞിട്ടില്ല. കല്ലായി ഭാഗത്തേക്ക് പോകുന്ന ബൈക്കില്‍ സിറ്റി ബസ് ഇടിക്കുകയായിരുന്നു. 

Advertisment