New Update
/sathyam/media/media_files/njOqhrwrISLSSsJgoOr7.jpg)
കോഴിക്കോട്: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വാഹനത്തിലുണ്ടായിരുന്ന യുവതിക്കും യുവാവിനും സാരമായി പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Advertisment
ഇന്ന് വൈകീട്ട് നാലോടെ കക്കാടംപൊയില്‍ റോഡിലെ ആനക്കല്ലമ്പാറയിലാണ് അപകടം നടന്നത്. കാറിന്റെ ബ്രേക്കിന്റെ തകരാറാണ് അപകടകാരണമെന്ന് സംശയിക്കുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.