സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചു; അപകടത്തിൽ ഒരു മരണം, സംഭവം കോഴിക്കോട്

New Update
G

കോഴിക്കോട്: ഉള്ള്യേരി സംസ്ഥാന പാതയിൽ കൂമുള്ളിയിൽ വാഹനാപകടം. സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി മുന്നിയൂർ രതീബ് (30) ആണ് മരിച്ചത്.

Advertisment