ഗംഗാവലി പുഴയിലെ അടിയൊഴുക്കിന്‍റെ ശക്തി കുറഞ്ഞു, അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നാളെ പുനരാരംഭിക്കും

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ  ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നാളെ പുനരാരംഭിക്കും

New Update
arjun Untitleddel

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ  ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നാളെ പുനരാരംഭിക്കും. ഗംഗാവലി പുഴയിലെ അടിയൊഴുക്കിന്‍റെ ശക്തി കുറഞ്ഞ പശ്ചാത്തലത്തിലാണ് ദൗത്യം പുനരാരംഭിക്കുന്നത്.

Advertisment

 ഈശ്വര്‍ മല്‍പെയും സംഘവും പുഴയിലറങ്ങി തിരച്ചില്‍ നടത്തുമെന്നാണ് സൂചന. ഗംഗാവലി പുഴയുടെ അടിഭാഗത്തായിരിക്കും പരിശോധന നടത്തുക.

Advertisment