New Update
/sathyam/media/media_files/rE8H18CNWHckh9218PRD.jpg)
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. ചാവടിക്കുന്നുമ്മൽ അൻവർ ആണ് കൊടുവള്ളി പോലീസിന്റെ പിടിയിലായത്.
Advertisment

/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)