New Update
/sathyam/media/media_files/TEt5aeUjVxXluApN9N5x.jpg)
കോഴിക്കോട്: പുതുപ്പാടിയിൽ വീട്ടിലെത്തി യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും അശ്ലീല സന്ദേശം അയയ്ക്കുകയും ചെയ്‌ത കേസിൽ യുവാവ് അറസ്റ്റിൽ.
Advertisment
പെരുമ്പള്ളി കാവുംപുറം തയ്യിൽ വീട്ടിൽ മുഹമ്മദ് ഫാസിലിനെയാണ്(22) അറസ്റ്റ് ചെയ്തത്. അശ്ലീല സന്ദേശം അയച്ച് നിരന്തരം ശല്യം തുടർന്നപ്പോൾ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.
അപ്പോഴാണ് യുവതിയുടെ വീട്ടിൽ നടത്തിയ നഗ്നതാ പ്രദർശനവും പുറത്തായത്.