New Update
/sathyam/media/media_files/Q4TdhGrDRSv708s7DmGf.jpg)
കോഴിക്കോട്: കൗൺസിലിങ്ങിന് എത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് യുവാവ് അറസ്റ്റിൽ. ഈങ്ങാപ്പുഴ സ്വദേശി അൻവർ സാദത്താണ് അറസ്റ്റിലായത്. 16 കാരിയെ പീഡിപ്പിച്ച കേസിൽ താമരശ്ശേരി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us