New Update
/sathyam/media/media_files/MTDDNhR8ghuFzHksO6a0.jpg)
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പൊലീസിന് നേരെ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കവര്‍ച്ചാസംഘം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
Advertisment
ബൈക്കില്‍ കറങ്ങി നടന്ന് കവര്‍ച്ച നടത്തുന്ന സംഘമാണ് പൊലീസിന് നേരെ ആക്രമണത്തിന് മുതിര്‍ന്നത്.
സംഭവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ പൊലീസ് പിടികൂടി. അതിനിടെ പ്രതികളെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ ഒരു പൊലീസുകാരന് പരിക്കേറ്റു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us