/sathyam/media/media_files/r8xEymOyidLy7S2If2uy.jpeg)
കോ​ഴി​ക്കോ​ട്: ബീ​ച്ച് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളു​ടെ പ്ര​തി​ഷേ​ധം. എ​ക്സ്റേ എ​ടു​ക്കാ​ത്ത​തി​ലാ​ണ് രോ​ഗി​ക​ൾ പ്ര​തി​ഷേ​ധി​ച്ചത്.
എ​ക്സ​റേ​ഫി​ലിം തീ​ർ​ന്ന​താ​യാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ രോ​ഗി​ക​ളോ​ട് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച എ​ക്സ​റേ​ഫി​ലിം തീ​ർ​ന്ന​താ​യാ​ണ് വി​വ​രം.
ഇ​തോ​ടെ രാ​വി​ലെ ആ​റ് മു​ത​ൽ കാ​ത്ത് നി​ൽ​ക്കു​ന്ന രോ​ഗി​ക​ളാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യി​ക്കു​ന്ന​ത്. ഇ​വ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​തി​ഷേ​ധി​ച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us