New Update
/sathyam/media/media_files/2025/12/25/beach-volley-2025-12-25-13-11-51.jpg)
കോഴിക്കോട്: ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച ബീച്ച് വോളിബോൾ മത്സരത്തിൽ വനിതാ വിഭാഗത്തിൽ കക്കട്ടിൽ വോളിബോൾ അക്കാദമിയെ പരാജയപ്പെടുത്തി പാറ്റേൺ കാരന്തൂരും പുരുഷ വിഭാഗത്തിൽ സായി കാലിക്കറ്റിനെ തോൽപ്പിച്ച് എസ്.എൻ.ജി.സി ചേളന്നൂരും ജേതാക്കളായി.
Advertisment
/filters:format(webp)/sathyam/media/media_files/2025/12/25/beach-volley-2-2025-12-25-13-12-10.jpg)
ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേംനാഥ്, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ കെ ഷാജേഷ് കുമാർ എന്നിവർ സമ്മാനദാനം നിർവഹിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us