കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ​ബ​സ് മ​ര​ത്തി​ലി​ടി​ച്ച് 18 പേ​ർ​ക്ക് പ​രി​ക്ക്

New Update
accident1

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ​ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് 18 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് ചാ​ത്ത​മം​ഗ​ലം താ​ഴെ 12-ലാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ മു​ക്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Advertisment

മു​ക്ക​ത്ത് നി​ന്ന് കോ​ഴി​ക്കോ​ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പ​ഴ​ങ്ങാ​ടി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

Advertisment