Advertisment

ക​ന​ത്ത മ​ഴ​: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വെ​ള്ളം ക​യ​റി, വെ​ള്ളം പ​മ്പ് ചെ​യ്തു നീ​ക്കുന്നു

New Update
medical-negligence

കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വെ​ള്ളം ക​യ​റി. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ലെ താഴ്ത്തെ നി​ല​യി​ലാ​ണ് വെ​ള്ളം ക​യ​റി​യി​രി​ക്കു​ന്ന​ത്.

രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും മാ​റ്റേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് സൂ​പ്ര​ണ്ട് പ​റ​ഞ്ഞു. വെ​ള്ളം പ​മ്പ് ചെ​യ്തു നീ​ക്കു​ക​യാ​ണ്.

ആ​ശു​പ​ത്രി​യു​ടെ പി​ന്നി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു വെ​ള്ളം ഒ​ഴു​കി​പോ​കാ​ൻ സൗ​ക​ര്യ​മി​ല്ലാ​യി​രു​ന്നു.

Advertisment