/sathyam/media/media_files/aI8q1yJ0oHigrNxIB5GY.png)
കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ അ​മ്മ​യെ​യും മ​ക്ക​ളെ​യും കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ഖി​ല (32) മ​ക്ക​ളാ​യ ക​ശ്യ​പ് (6) വൈ​ഭ​വ് (ആ​റ് മാ​സം) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
വ​ട​ക​ര തി​രു​വ​ള്ളൂ​രി​ലാ​ണ് സം​ഭ​വം. മൃ​ത​ദേ​ഹ​ങ്ങ​ൾ വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us