കോഴിക്കോട് ക്ഷേത്രകുളത്തില്‍ കുളിക്കുന്നതിനിടെ 14 കാരൻ മുങ്ങി മരിച്ചു

New Update
G

കോഴിക്കോട്: കോഴിക്കോട് ആഴ്ചവട്ടത്ത് 14 കാരൻ മുങ്ങി മരിച്ചു. ജയപ്രകാശിന്റെ മകൻ സഞ്ജയ് കൃഷ്ണയാണ് മരണപ്പെട്ടത്.

Advertisment

ആഴ്ചവട്ടം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയായിരുന്നു അപകടം. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment