കോ​ഴി​ക്കോ​ട് മാ​ലി​ന്യ ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ര​ണ്ട് പേ​ർ ശ്വാ​സം മു​ട്ടി മ​രി​ച്ചു; എ​ട്ട് അ​ടി താ​ഴ്ച​യു​ള്ള കു​ഴി​യിൽ നിന്നും പു​റ​ത്തെ​ത്തി​ച്ച​ത് ഫ​യ​ർ​ഫോ​ഴ്സ്

New Update
fireforce.jpg

കോ​ഴി​ക്കോ​ട്: മാ​ലി​ന്യ ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ര​ണ്ട് പേ​ർ ശ്വാ​സം മു​ട്ടി മ​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പം കോ​വൂ​ർ ഇ​രി​ങ്ങാ​ട​ൻ​പ​ള്ളി​യി​ലാ​യി​രു​ന്നു സം​ഭ​വം. മ​രി​ച്ച തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ൾ മ​ല​യാ​ളി​യാ​ണ്.

Advertisment

എ​ട്ട് അ​ടി താ​ഴ്ച​യു​ള്ള കു​ഴി​യാ​യി​രു​ന്നു ഇ​ത്. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ഇ​വ​രെ പു​റ​ത്തെ​ത്തി​ച്ച​ത്. ഉ​ട​ൻ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Advertisment