കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​യി​ലെ വി​ദ്യാ​ർ​ഥി വീട്ടിൽ ജീ​വ​നൊ​ടു​ക്കിയ നിലയിൽ

New Update
kerala police1

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​യി​ലെ വി​ദ്യാ​ർ​ഥി വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി. തേ​ഞ്ഞി​പ്പാ​ലം സ്വ​ദേ​ശി ശ്രേ​യി സി. ​ബി​ജു​വി​നെ​യാ​ണ് വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Advertisment

കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​യി​ൽ ബി​ടെ​ക് ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്.

Advertisment