New Update
/sathyam/media/media_files/AxeZDWh2J3Pt0WskHllW.jpg)
കോഴിക്കോട്: കനോലി കനാലിൽ കാണാതായ യുവാവ് മരിച്ചു. കുന്ദമംഗലം സ്വദേശി പ്രവീൺ ആണ് മരിച്ചത്. കോഴിക്കോട് കമ്മീഷണർ ഓഫീസിലെ ജീവനക്കാരനാണ്.
Advertisment
മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ കനാലിലേക്ക് വീഴുകയായിരുന്നു. സ്കൂബ ടീം എത്തി നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.