New Update
/sathyam/media/post_banners/678r20YdkfMC5iJsdslD.jpg)
കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴ കക്കാട് പെൺകുട്ടി ഒഴുക്കിൽപ്പെട്ട് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി തസ്നിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 3.30നാണ് സംഭവം.
Advertisment
പെൺകുട്ടി ഒഴുക്കിൽപ്പെട്ട ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ പെൺകുട്ടിയെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us