കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വന്‍തീപ്പിടിത്തം

New Update
H

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വന്‍തീപ്പിടിത്തം. സ്റ്റാന്‍ഡിന് പിറകുവശത്തെ, സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്.

Advertisment

ഇവിടെ കൂട്ടിയിട്ടിരുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കിനും ടയറുകള്‍ക്കുമാണ് തീപ്പിടിച്ചത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് തീ പടര്‍ന്നത്.

തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

Advertisment