നാട്ടില്‍ നിന്ന് തിരിച്ചെത്തുന്നത് കഞ്ചാവുമായി, പിന്നീട് വില്‍പന ! ഒഡീഷ സ്വദേശി കോഴിക്കോട് പിടിയില്‍

800 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. നാട്ടില്‍ നിന്ന് തിരികേ വരുമ്പോള്‍ കഞ്ചാവും കൊണ്ടുവരുന്നതാണ് ഇയാളുടെ രീതി

New Update
sushant kumar swain

കോഴിക്കോട്: കോഴിക്കോട് കഞ്ചാവ് വില്‍പന നടത്തിവന്ന ഒഡീഷ സ്വദേശി പിടിയില്‍. സുശാന്ത് കുമാര്‍ സ്വയിന്‍(35) എന്നയാളെയാണ് എക്‌സൈസ് പിടികൂടിയത്. മാങ്കാവിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍.

Advertisment

800 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. നാട്ടില്‍ നിന്ന് തിരികേ വരുമ്പോള്‍ കഞ്ചാവും കൊണ്ടുവരുന്നതാണ് ഇയാളുടെ രീതി. 

Advertisment