കരിപ്പൂരില്‍ വൻ മയക്ക് മരുന്ന് വേട്ട; പിടിച്ചെടുത്തത് 43 കോടി രൂപയുടെ ലഹരി മരുന്ന്

43 കോടി രൂപയുടെ ലഹരി മരുന്നുമായി ഉത്തർ പ്രദേശ് സ്വദേശി രാജീവ് കുമാർ ആണ് ഡി.ആർ.ഐയുടെ പിടിയിലായത്.

New Update
സ്ഥലം ഏറ്റെടുത്ത് നൽകിയില്ല; കരിപ്പൂർ വിമാനത്താവളത്തിൻ്റെ റൺവേ നീളം കുറയ്ക്കും

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ മയക്ക് മരുന്ന് വേട്ട. 43 കോടി രൂപയുടെ ലഹരി മരുന്നുമായി ഉത്തർ പ്രദേശ് സ്വദേശി രാജീവ് കുമാർ ആണ് ഡി.ആർ.ഐയുടെ പിടിയിലായത്. ഇയാളിൽ നിന്ന് 3490 ഗ്രാം കൊക്കയിൻ ,1296 ഗ്രാം ഹെറോയിൻ എന്നിവ കണ്ടെടുത്തു. എയർ അറബ്യ വിമാനത്തിലെത്തിയ യാത്രകാരനാണ് രാജീവ് 


Advertisment
karipur airport
Advertisment