New Update
/sathyam/media/media_files/Mbu5U9HanhOjnSFr643Y.jpg)
കോഴിക്കോട്: കൊടുവള്ളിയില്‍ പതിനാറുകാരനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ഒതയോത്ത് സ്വദേശി മുഹമ്മദ് മന്‍ഹലാണ് പരാതി നൽകിയത്.
Advertisment
മന്‍ഹലിന്റെ പിതാവ് പതിനഞ്ച് ലക്ഷം രൂപ കടം വാങ്ങിയിട്ട് തിരികെ നൽകാത്തതിനെ തുടർന്ന് കൊടുവള്ളി സ്വദേശി മേപ്പാല അലിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചുവെന്നാണ് പരാതി.