New Update
/sathyam/media/media_files/ryZisLdpSXX4RP7cLsjx.jpg)
കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. കൊടുവള്ളി മദ്രസ ബസാർ വളവിൽ ഇന്ന് രാവിലെ 7.15 നായിരുന്നു അപകടം. വയനാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
Advertisment
ബസ്സിനുള്ളിൽ കുടുങ്ങിയ ഒരാളെ ഫയർഫോഴ്സ് എത്തിയാണ് പുറത്ത് എത്തിച്ചത്. ഏതാണ്ട് ദിവസങ്ങൾക്കു മുമ്പ് ഇതേ സ്ഥലത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us