ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/2xud1Cynm9Jzg9ZXHOrj.jpg)
കോഴിക്കോട്: കൈവിലങ്ങുമായി കടന്ന പ്രതിയെ പിടികൂടി. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് പ്രതി കടന്നു കളഞ്ഞത്. പുല്ലാലയിൽ വീട്ടിൽ ഷിജിലാലാണ് പിടിയിലായത്.
Advertisment
കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടയിലാണ് പ്രതി റെയിൽവേ സ്റ്റേഷനിൽ നിന്ന് കടന്ന് കളഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us