New Update
/sathyam/media/media_files/sX6d6vLdhDbCaEPWlliK.jpg)
കോഴിക്കോട്: ശ്രീനാരായണ ഗുരുവരാശ്രമത്തിൽ നവരാത്രി പ്രഥമ ദിനം മുതൽ ആരംഭിച്ച ഔഷധ സേവയും മന്ത്രജപവും വിജയദശമി ദിവസം മന്ത്രദീക്ഷാ ചടങ്ങോടുകൂടി സമാപിച്ചു. തുടർന്ന് വിദ്യാരംഭവും വാഹന പൂജയും നടന്നു.
Advertisment
ചടങ്ങുകൾക്ക് മേൽശാന്തി വേങ്ങേരി പ്രസൂൺ ശാന്തികൾ കാർമികത്വം വഹിച്ചു. ദേവസ്വം ഭാരവാഹികളായ ശാലിനി ബാബുരാജ് , സുജാ നിത്യാനന്ദൻ, സുനിൽ ചന്ദനഞ്ചേരി, അനിൽ അത്താണി എന്നിവർ നേതൃത്വം നൽകി.