New Update
/sathyam/media/media_files/cFdQZDrmmlag0fE9G4li.webp)
കോഴിക്കോട്: പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശി ഇജാസ് ആണ് മരിച്ചത്.
Advertisment
ഇന്നലെ ഉച്ചയോടെ കുറ്റിക്കാട്ടൂരിൽവച്ചാണ് ഇജാസിന് ഷോക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ചാണ് മരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us