New Update
/sathyam/media/media_files/2025/09/05/honoured-kozhikode-2025-09-05-21-09-55.jpg)
കോഴിക്കോട്: അദ്ധ്യാപക ദിനത്തിൻ്റെ ഭാഗമായി ബിഇഎം യുപി സ്ക്കുൾ തിരൂരിലെ സംസ്കൃത അദ്ധ്യാപകനും കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറിയും വെസ്റ്റ്ഹിൽ അനാഥ മന്ദിര സമാജത്തിൻ്റെ സെക്രട്ടറിയുമായ സുധീഷ് കേശവപുരിയെ ബിജെപി ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈബു ആദരിച്ചു.
Advertisment
ബിജെപി വെസ്റ്റ്ഹിൽ ഏരിയ പ്രസിഡണ്ട് പി.എം അനൂപ് കുമാർ, എൻ. പി പ്രകാശൻ എന്നിവർ സംബന്ധിച്ചു.