കോഴിക്കോട് ടിപ്പര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു; ടിപ്പര്‍ ഡ്രൈവര്‍ കസ്റ്റഡിയില്‍

New Update
accident-13222.jpg

കോഴിക്കോട് മുക്കത്ത് ടിപ്പര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മലപ്പുറം സ്വദേശി ഷിലുമോന്‍ ആണ് മരിച്ചത്. രാത്രി 12 മണിയേടെയായിരുന്നു അപകടം. സംഭവത്തില്‍ ടിപ്പര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടിപ്പര്‍ ലോറി ബൈക്കിന് പിന്നില്‍ ഇടിച്ചായിരുന്നു അപകടം. ഷിബുമോന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisment
Advertisment