New Update
/sathyam/media/media_files/FWOlKwfHzNTnQA3sqAJr.jpg)
കോഴിക്കോട് താമരശ്ശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരനെ കയ്യേറ്റം ചെയ്തു. കോഴിക്കോട് നിന്നും ബംഗലുരുവിലേക്ക് പോകുന്ന ബസിന് നേരെയാണ് ആക്രമം നടന്നത്.കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ആക്രമം നടത്തിയതെന്ന് ഡ്രൈവർ പറഞ്ഞു. രാത്രി 1 മണിയോടെയാണ് ആക്രമണം നടന്നത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us