New Update
/sathyam/media/media_files/UDNfzityAtI4yijxTxrP.jpeg)
ഫുഡ് ഫോർ ദി ഹങ്ക്രി ഫൗണ്ടേഷൻ വെസ്റ്റ്ഹിൽ അനാഥമന്ദിരത്തിലെ താമസക്കാർക്ക് വേണ്ടി രണ്ട് വീൽ ചെയറുകൾ സംഭാവനയായി നൽകി. അനാഥ മന്ദിര സമാജത്തിന് വേണ്ടി ഭിന്ന ശേഷിക്കാരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ദിവ്യാംഗ് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി പ്രജിത്ത് ജയ്പാൽ ഫുഡ് ഫോർ ഹങ്ക്രി ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ടി സുധാകരനിൽ നിന്നും വീൽ ചെയറുകൾ ഏറ്റു വാങ്ങി.
Advertisment
അനാഥ മന്ദിരസമാജം സെക്രട്ടറി സുധീഷ് കേശവപുരി ,ജോ. സെക്രട്ടറി വി ആർ രാജു, ശ്രീനിവാസൻ എം പി, റെജി ജോസഫ് സൂപ്രണ്ട് റീജാ ബായി എന്നിവർ പ്രസംഗിച്ചു.