New Update
/sathyam/media/media_files/qZ0DWduWk5qUbNrHtSak.webp)
കോഴിക്കോട്: കോഴിക്കോട് ലോറിയിടിച്ച മതിലിടിഞ്ഞ് വീണ് അഞ്ച് കുട്ടികൾക്ക് പരിക്ക്. കോയ ബസാറിലാണ് സംഭവം. സ്കൂളിലേക്ക് പോകുന്നതിനിടയിലാണ് അപകടം.
Advertisment
പരിക്കേറ്റവരെ ബീച്ചാശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിലൂടെ കടന്ന് പോയ ലോറിയിടിച്ചാണ് മതിൽ തകർന്നത്.