കോഴിക്കോട്: സാന്ത്വനവും സ്നേഹസ്പർശവുമായി ബാലഗോകുലം പ്രവർത്തകർ വെസ്റ്റ്ഹിൽ അനാഥ മന്ദിരം സന്ദർശിക്കുകയും ഓൾഡ് ഏജ് ഹോമിലെ അച്ഛനമ്മമാരുടെ കൈത്തണ്ടയിൽ സ്നേഹം ചാലിച്ച രക്ഷാബന്ധന മഹോത്സവത്തിൻ്റെ പട്ടുനൂലിഴകൾ ബന്ധിക്കുകയും ചെയ്തു./sathyam/media/media_files/3vlyulT4WzpMlhJ9OlZ7.jpeg)
ഓൾഡ് ഏജ് ഹോം മേട്രൺ പി. സ്മൃതി സുനിൽകുമാർ ബാലഗോകുലം പ്രവർത്തകരായ അദേഷ് പുതിയാപ്പ ബൈജു കോട്ടൂളി എന്നിവർ നേതൃത്വം നൽകി.